Challenger App

No.1 PSC Learning App

1M+ Downloads
2022 ജൂണിൽ വൻകിട വ്യവസായങ്ങൾക്ക് സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽ രാജ്യം ?

Aബംഗ്ലാദേശ്

Bപാകിസ്ഥാൻ

Cശ്രീലങ്ക

Dചൈന

Answer:

B. പാകിസ്ഥാൻ

Read Explanation:

  • വൻകിട വ്യവസായങ്ങൾക്ക് 2022 ജൂണിൽ പാകിസ്ഥാൻ ഒരു സൂപ്പർ ടാക്സ് ഏർപ്പെടുത്തി.

  • നികുതി 1% മുതൽ 4% വരെയാണ്


Related Questions:

ഇന്ത്യ ആദ്യത്തെ അതിർത്തി കടന്നുള്ള റെയിൽവേ ബന്ധം സ്ഥാപിക്കുന്നരാജ്യം?
The River merges in Palk Strait ?
The states that shares boundary with Bhutan ?
(CPEC) is an Economic Corridor between...........
Which is the smallest neighbouring country of India ?