App Logo

No.1 PSC Learning App

1M+ Downloads
2022 ഡിസംബറിൽ ഏത് വിദേശ രാജ്യവുമായാണ് ഭാരതീയ റിസർവ്വ് ബാങ്ക് കറൻസി കൈമാറ്റക്കരാറിൽ ഒപ്പുവച്ചത് ?

Aശ്രീലങ്ക

Bഫിൻലൻഡ്‌

Cമാലിദ്വീപ്

Dസിംഗപ്പൂർ

Answer:

C. മാലിദ്വീപ്


Related Questions:

റിപോ റേറ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. റിസെർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന കടങ്ങൾക്ക് ഈടാക്കുന്ന പലിശയാണ് റിപോ റേറ്റ് 
  2. പണപെരുപ്പം ഉണ്ടായാൽ സെൻട്രൽ ബാങ്ക് റിപോ നിരക്ക് വർധിപ്പിക്കുന്നു 
  3. റിപോ നിരക്ക് ബാങ്ക് നിരക്കിനേക്കാൾ കുറവാണ് 

    താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

    a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

    b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

    c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

    അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ റിസർവ്വ് ബാങ്ക് ചുമതലപ്പെടുത്തിയ കമ്മിറ്റി ?
    Which among the following maintains Real Time Gross Settlement?
    ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?