App Logo

No.1 PSC Learning App

1M+ Downloads
2022 ഡിസംബറിൽ കേരള പുനർനിർമ്മാണ പദ്ധതികൾക്കായി കേരള സർക്കാരുമായി 865.8 കോടി രൂപയുടെ വികസന വായ്‌പ പദ്ധതി കരാറിൽ ഒപ്പുവയ്ക്കുന്ന ഫ്രഞ്ച് വികസന ബാങ്ക് ഏതാണ് ?

AAFD ബാങ്ക്

Bക്രെഡിറ്റ് അഗ്രിക്കോൾ

CAXA ബാങ്ക്

Dബിഎൻപി പാരിബസ്

Answer:

A. AFD ബാങ്ക്


Related Questions:

ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്‌:
ഏറ്റവും കുടുതൽ റീജിയണൽ റൂറൽ ബാങ്ക് ഉള്ള സംസ്ഥാനം ഏതാണ് ?
IFSC stands for
2024-25 ലെ ബജറ്റ് പ്രഖ്യാപന പ്രകാരം പുതുക്കിയ മുദ്രാ വായ്‌പ പരിധി എത്ര ?
Who is responsible for printing the ₹1 note and related coins?