Challenger App

No.1 PSC Learning App

1M+ Downloads
2022 ഡിസംബറിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി പരീക്ഷിക്കപ്പെട്ട PSLV - XL വേരിയന്റിനുള്ള ബൂസ്റ്റർ മോട്ടോർ വികസിപ്പിച്ച സ്വകാര്യ സ്ഥാപനം ഏതാണ് ?

Aപിക്സൽ എയ്റോസ്പേസ്

Bസ്കൈറൂട്ട് എയ്റോസ്പേസ്

Cഅഗ്നികുൽ കോസ്മോസ്

Dഎക്കണോമിക് എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് , പൂനെ

Answer:

D. എക്കണോമിക് എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് , പൂനെ


Related Questions:

2022 ഫെബ്രുവരി14 -ന് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV-C52 ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹം ?
സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ് ?
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?
'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?
ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?