Challenger App

No.1 PSC Learning App

1M+ Downloads
2022 നവംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് ആരെയാണ് ?

Aധർമ്മേന്ദ്ര കുമാർ

Bആദിത്യ കുമാർ ആനന്ദ്

Cആദിത്യ നേഗി

Dഅരുൺ ഗോയൽ

Answer:

D. അരുൺ ഗോയൽ


Related Questions:

ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
ലോക്‌സഭ അംഗങ്ങളുടെയും രാജ്യസഭ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്‌ട്രപതിയെ ഉപദേശിക്കുന്നത് ആര് ?
Who is the 26th Chief Election Commissioner of India?
2025 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിൻ്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?