App Logo

No.1 PSC Learning App

1M+ Downloads
2022 ഫെബ്രുവരിയിൽ അന്തരിച്ച "കന്നഡ കബീർ" എന്നറിയപ്പെട്ടിരുന്ന പത്മശ്രീ ജേതാവ് ?

Aശിവറാം കാരന്ത്

Bഗിരീഷ് കർണാട്

Cഇബ്രാഹിം സുതാർ

Dകെ.എസ്.നിസാർ അഹ്മദ്

Answer:

C. ഇബ്രാഹിം സുതാർ

Read Explanation:

ബഹുഭാഷാ പണ്ഡിതനും നാടോടിപ്പാട്ട് കലാകാരനുമാണ്. ഇബ്രാഹിം സുതാർ അറിയപ്പെട്ടിരുന്നത് - 'കന്നഡ കബീർ" പത്മശ്രീ പുരസ്കാരം ലഭിച്ചത് - 2018


Related Questions:

ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
2024 ജനുവരിയിൽ അന്തരിച്ച "ഉസ്താദ് റാഷിദ് ഖാൻ" ഏത് മേഖലയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഭാരതരത്ന , പത്മ ബഹുമതികൾക്കുള്ള മുദ്രകൾ ഡിസൈൻ ചെയ്തത് നന്ദലാൽ ബോസാണ് 
  2. കോൺഗ്രസ്സിന്റെ പോസ്റ്ററിനുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട നന്ദലാൽ ബോസിന്റെ ചിത്രം - ഗ്രാമീണ ചെണ്ടക്കാരൻ 
    സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച ബംഗാളിലെ പരമ്പരാഗത നാടക രൂപം ?