App Logo

No.1 PSC Learning App

1M+ Downloads
2022 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?

Aശങ്കരനാരായണ മേനോൻ ചൂണ്ടി

Bശിവനാരായണൻ ഗുരുക്കൾ

Cശിവനാരായണക്കുറുപ്പ്

Dശിവനാരായണ മേനോൻ ചൂണ്ടി

Answer:

A. ശങ്കരനാരായണ മേനോൻ ചൂണ്ടി


Related Questions:

രമൺ മാഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ വംശജൻ?
Who was awarded the Sarswati Samman of 2017?
കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?
53ആമത് ദാദാ സാഹിബ് ഫാൽകെ പുരസ്കാരത്തിന് അർഹയായത് ആര് ?
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ ബെസ്റ്റ് പെർഫോമർ ബഹുമതി നേടിയ സംസ്ഥാനം ഏത് ?