Challenger App

No.1 PSC Learning App

1M+ Downloads
2022 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയിക്കുന്നതിനുള്ള കഥാവിഭാഗം ജൂറിയുടെ ചെയർമാൻ ആര് ?

Aരഞ്ജിത്

Bമധുപാൽ

Cഷാജൂൺ കാര്യാൽ

Dമുകേഷ്

Answer:

C. ഷാജൂൺ കാര്യാൽ

Read Explanation:

• സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയത്തിൽ കഥേതര വിഭാഗം ജൂറി ചെയർമാൻ - പി കെ വേണുഗോപാൽ • രചനാ വിഭാഗം ജൂറി ചെയർമാൻ - കെ എം ബീന


Related Questions:

താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?
ഐസ്ആർഒയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗൾയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച "യാനം" എന്ന ഡോക്യുമെന്ററി സിനിമ ഏത് ഭാഷയിലാണ് ?
ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ
1928 -ൽ ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത് ?
'രുഗ്മിണി' എന്ന ചിത്രത്തിന്റെ കഥ രചിച്ചത് ?