Challenger App

No.1 PSC Learning App

1M+ Downloads
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?

Aകേരളം

Bകർണാടക

Cമഹാരാഷ്ട്ര

Dതെലങ്കാന

Answer:

D. തെലങ്കാന

Read Explanation:

• ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ രണ്ടാമത് - കർണാടക (12556 കേസുകൾ) • മൂന്നാമത് - ഉത്തർപ്രദേശ് (10117 കേസുകൾ) • 2022 ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സൈബർ കേസുകൾ - 773 എണ്ണം • ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം - മിസോറാം, ലക്ഷദ്വീപ് (1 എണ്ണം വീതം) • റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിൽ ആകെ 65893 കേസുകൾ റിപ്പോർട്ട് ചെയ്‌തു


Related Questions:

2024 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനം ?
100 കോടി ഡോളറിൽ അധികം മൂല്യമുള്ള കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
രാജ്യത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലെ ആദ്യ 100 റാങ്കിൽ ഇടം നേടിയ കേരളത്തിലെ പഞ്ചായത്തുകൾ
NIRF റാങ്കിംഗ് 2025-ൽ ഒന്നാം സ്ഥാനം നേടിയത് ?
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?