App Logo

No.1 PSC Learning App

1M+ Downloads
2022 - ഓടെ രാജ്യത്ത് എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടുന്നതിനായി 2015 ജൂൺ 25 - ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി :

Aപ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന

Bപ്രധാനമന്ത്രി കൗശൽ വികാസ് യോജന

Cപ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന

Dപ്രധാനമന്ത്രി ആവാസ് യോജന

Answer:

D. പ്രധാനമന്ത്രി ആവാസ് യോജന


Related Questions:

ഇന്ത്യയിലെ ഭൂമിയുടെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കൽ , ദുരന്തനിവാരണം , വിള ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ജിയോ പോർട്ടൽ ഏതാണ് ?
In which year was the Kudumbasree programme inaugurated?
ദേശീയ ആരോഗ്യ ദൗത്യം (National Health Mission) ആരംഭിച്ചത് ?
ഗുണമേന്മയുള്ളതും ശുദ്ധവുമായ പഴം പച്ചക്കറികളുടെ വിപണനത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്ന ശൃംഖല ?
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?