App Logo

No.1 PSC Learning App

1M+ Downloads
2022 അവസാനം കണ്ടെത്തിയ നെപ്ട്യൂണുമായി സാദൃശ്യമുള്ള എക്സോ പ്ലാനറ്റ് ഏതാണ് ?

ATOI - 1136

BBLG - 0192 L b

CBLG - 2294 L b

DHD 109833 b

Answer:

D. HD 109833 b

Read Explanation:

  • 2022 അവസാനം കണ്ടെത്തിയ നെപ്ട്യൂണുമായി സാദൃശ്യമുള്ള എക്സോ പ്ലാനറ്റ് - HD 109833 b

Related Questions:

നിലവിൽ സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ശനിയാണ്. ശനിയുടെ നിലവിലെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
' ഗോൾഡൺ ജയിൻ്റ് ' എന്ന് അറിയപ്പെടുന്നത് ?
'ടെറ' എന്ന് വിളിക്കുന്ന ഗ്രഹം ?
എല്ലാ കാലഘട്ടത്തിലും പ്രപഞ്ചം ഏറെക്കുറെ ഇന്നത്തെ അവസ്ഥയിൽ തന്നെയായിരുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ?
താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?