App Logo

No.1 PSC Learning App

1M+ Downloads
2022 ഏപ്രിൽ മാസം അന്തരിച്ച ജോൺ പോൾ ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?

Aഛായാഗ്രഹണം

Bതിരക്കഥ

Cസംവിധാനം

Dസംഗീത രചന

Answer:

B. തിരക്കഥ

Read Explanation:

മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. പ്രധാന തിരക്കഥകൾ ---------- 100+ സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. • യാത്ര • ചമയം • ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം • കാതോടു കാതോരം • കാറ്റത്തെ കിളിക്കൂട് • അവസാന തിരക്കഥ - പ്രണയമീനുകളുടെ കടൽ (സംവിധാനം: കമൽ) എം.ടി വാസുദേവൻ നായരുടെ "ഒരു ചെറുപുഞ്ചിരി" എന്ന ചിത്രത്തിന്റെ നിർമ്മാതാവിയിരുന്നു. പ്രധാന പുസ്തകങ്ങൾ ---------- • എംടി ഒരു അനുയാത്ര (മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടി) • കഥയിതു വാസുദേവം • വസന്തത്തിന്റെ സന്ദേശവാഹകൻ.


Related Questions:

താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?
മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം ?
മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻ്റെ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം ഏതാണ് ?
2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) അന്താരാഷ്ട്ര വിഭാഗത്തിലുള്ള ചിത്രങ്ങൾക്ക് നൽകുന്ന ഫിപ്രസി പുരസ്‌കാരം ലഭിച്ച ചിത്രം ?
ഷേക്സ്പിയറിന്റെ "ഒഥല്ലോ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം?