2022 ഒക്ടോബറിലെ കണക്ക് പ്രകാരം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഏത് രാജ്യത്തുനിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് ?Aസൗദി അറേബ്യBഇറാഖ്Cറഷ്യDഖത്തർAnswer: C. റഷ്യ Read Explanation: • ഇന്ത്യയുടെ ഓയിൽ ഇറക്കുമതിയുടെ 22 % റഷ്യയിൽ നിന്നുമാണ് • ഓയിൽ ഇറക്കുമതിയുടെ 20.5 % ഇറാഖിൽ നിന്നും 16 % സൗദി അറേബ്യയിൽ നിന്നുമാണ്Read more in App