App Logo

No.1 PSC Learning App

1M+ Downloads
2022 നവംബറിൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ആദ്യ സ്റ്റിക്കർ അധിഷ്ഠിത ഡെബിറ്റ് കാർഡ് ' FIRSTAP ' പുറത്തിറക്കിയ ബാങ്ക് ഏതാണ് ?

Aആക്സിസ് ബാങ്ക്

Bഐ ഡി എഫ്‌ സി ഫസ്റ്റ് ബാങ്ക്

CHDFC ബാങ്ക്

Dബാങ്ക് ഓഫ് ബറോഡ

Answer:

B. ഐ ഡി എഫ്‌ സി ഫസ്റ്റ് ബാങ്ക്


Related Questions:

ക്രെഡിറ്റ് കാർഡിന് സമാനമായി UPI യിൽ ഉപയോഗിക്കാവുന്ന പുതിയ സംവിധാനം ?

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്  റിസർവ് ബാങ്ക് നിർദേശങ്ങളിൽ ശരിയായത്  ഏതാണ് ? 

1) റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക് , ബാങ്കിങ് , ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ല 

2) സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ല 

3) വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാൻ കഴിയു  

റിസർവ് ബാങ്കിൻറെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കിയ ബാങ്ക് ഏത് ?
' സ്റ്റാർ സൂപ്പർ 777 ' എന്ന പേരിൽ 777 ദിവസം കാലാവധിയുള്ള പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ച ബാങ്ക് ഏതാണ് ?
ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്?