App Logo

No.1 PSC Learning App

1M+ Downloads
2022 നവംബറിൽ നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിച്ച കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ആരാണ് ?

Aഅരവിന്ദ് വീർമണി

Bബ്രഹ്മ ദത്ത്

Cഎസ് വെങ്കിടസുബ്രഹ്മണ്യൻ

Dപരമേശ്വരൻ അയ്യർ

Answer:

A. അരവിന്ദ് വീർമണി


Related Questions:

അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം നിയമിച്ച കമ്മീഷൻ ചെയർമാൻ ?
താഴെ പറയുന്നവരിൽ J V P കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?
Which one of the following body is not a Constitutional one ?
സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?
രണ്ട് തവണ ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷയായ വനിതാ ?