Challenger App

No.1 PSC Learning App

1M+ Downloads
2022 നവംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച ഏതാണ് ?

Aഎപിസ് മെല്ലിഫെറ

Bഎപിസ് ലിഗ്വിസ്റ്റിക്ക

Cഎപിസ് കാർണിക്ക

Dഎപിസ് കരിഞ്ഞാടിയൻ

Answer:

D. എപിസ് കരിഞ്ഞാടിയൻ

Read Explanation:

• ഇരുനൂറ് വർഷങ്ങൾക്ക് ശേഷമാണ് പുതിയ തരം തേനീച്ചയെ കണ്ടെത്തിയത് • ഇന്ത്യൻ ബ്ലാക്ക് ഹണി ബീ എന്നതാണ് പൊതുനാമം • ലോകത്ത് ഇതുവരെ കണ്ടെത്തിയ തേനീച്ചകളുടെ ഇനം - 11 • 1798 ൽ ജൊഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് കണ്ടെത്തിയ ' എപിസ് ഇൻഡിക്ക ' യാണ് ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച ഇനം


Related Questions:

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി ആര്?
വേരിയബിൾ എനർജി സൈക്ലോട്രോൺ സെൻ്റർ (VECC) യുടെ ആസ്ഥാനം എവിടെ ?
പ്രധാനമായും പാർട്ടിക്കിൾ ആക്സിലറേറ്റർ, ലേസർ എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്ന ആണവോർജ്ജ സ്ഥാപനം ഏത് ?
വ്യാവസായിക പ്രക്രിയയിൽ താപം സൃഷ്ടിക്കാനും വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്ന പ്രധാന ബയോമാസ് ഏതാണ് ?
ഇന്ത്യയിൽ ക്രൂഡോയിൽ കൂടുതലായി കാണപ്പെടുന്ന പ്രദേശം ?