App Logo

No.1 PSC Learning App

1M+ Downloads
2022 ഫെബ്രുവരിയിൽ അന്തരിച്ച "കന്നഡ കബീർ" എന്നറിയപ്പെട്ടിരുന്ന പത്മശ്രീ ജേതാവ് ?

Aശിവറാം കാരന്ത്

Bഗിരീഷ് കർണാട്

Cഇബ്രാഹിം സുതാർ

Dകെ.എസ്.നിസാർ അഹ്മദ്

Answer:

C. ഇബ്രാഹിം സുതാർ

Read Explanation:

ബഹുഭാഷാ പണ്ഡിതനും നാടോടിപ്പാട്ട് കലാകാരനുമാണ്. ഇബ്രാഹിം സുതാർ അറിയപ്പെട്ടിരുന്നത് - 'കന്നഡ കബീർ" പത്മശ്രീ പുരസ്കാരം ലഭിച്ചത് - 2018


Related Questions:

2023 ഡിസംബറിൽ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ നൃത്തരൂപം ഏത് ?
അസമിലെ ഒരു പരമ്പരാഗത നൃത്ത-നാടകത്തിന്റെ പേര്

താഴെ പറയുന്ന പ്രസ്താവനകളിൽ നന്ദലാൽ ബോസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. അബനീന്ദ്രനാഥ്‌ ടാഗോറിന്റെ ശിഷ്യനായിരുന്നു  
  2. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അജന്തയിലെ ഗുഹാചിത്രങ്ങളുടെ ശക്തമായ സ്വാധീനം കാണാം
  3. 1954 ൽ പത്മവിഭൂഷൺ ലഭിച്ചു 
  4. വിശ്വഭാരതി സർവ്വകലാശാല ' ദേശികോത്തമ ' എന്ന ബഹുമതി നൽകി ആദരിച്ചു  
ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച നൃത്തരൂപങ്ങൾ എത്ര ?
2023 സെപ്റ്റംബറിൽ ഏറ്റവും ഉയർന്ന ലേല തുകയ്ക്ക് വിറ്റു പോയ ചിത്രമായ "ദി സ്റ്റോറി ടെല്ലർ" വരച്ചത് ആര് ?