Challenger App

No.1 PSC Learning App

1M+ Downloads
2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?

Aസായ്കോം മീരബായി ചാനു

Bമാളവിക ബൻസൂദ്

Cതസ്‌നിം മിർ

Dപി വി സിന്ധു

Answer:

A. സായ്കോം മീരബായി ചാനു


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹമായ പ്രഭാ വർമ്മയുടെ കൃതി ഏത് ?
ആജീവനാന്ത സംഭാവനകൾക്കുള്ള ഓസ്കാർ നേടുന്ന ഏക ഇന്ത്യക്കാരൻ ആര്?
മികച്ച നവാഗത പാർലമെൻറ്റേറിയന് നൽകുന്ന 2023 ലെ ലോക്മത് പാർലമെൻറ്ററി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?