Challenger App

No.1 PSC Learning App

1M+ Downloads
2022 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ ?

Aഅഹമമ്മദാബാദ്

Bലക്നൗ

Cപുണെ

Dറായ്‌പൂർ

Answer:

C. പുണെ

Read Explanation:

32.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.


Related Questions:

'ഡൽഹി മെട്രോ പ്രാജക്ട് ' താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിനിയേച്ചർ ട്രെയിൻ എവിടെയാണ് ആരംഭിച്ചത് ?
കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
ഇന്ത്യൻ റെയിൽവേയുടെ "ഡീസൽ ലോക്കോ മോഡർനൈസെഷൻ വർക്ക്" സ്ഥിതിചെയ്യുന്നത് എവിടെ ?
ഇന്ത്യയിലെ എത്രാമത്തെ വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സർവ്വീസ് ആരംഭിച്ചത്