App Logo

No.1 PSC Learning App

1M+ Downloads
2022 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ആരാണ് ?

Aഅലക്‌സാണ്ടർ സ്വരെവ്

Bഡാനിയൽ മെദ്മദേവ്

Cറാഫേൽ നദാൽ

Dനൊവാക് ജോക്കോവിക്ക്

Answer:

C. റാഫേൽ നദാൽ


Related Questions:

വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം ആര് ?
ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?
രാജ്യാന്തര ക്രിക്കറ്റിൽ 7 കലണ്ടർ വർഷം 2000 റൺസിന്‌ മുകളിൽ സ്‌കോർ ചെയ്ത ആദ്യ താരം ആര് ?
ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?