App Logo

No.1 PSC Learning App

1M+ Downloads
2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ തോൽപ്പാവക്കൂത്ത് കലാകാരൻ ആര് ?

Aകെ വിശ്വനാഥ പുലവർ

Bപി കെ കുഞ്ഞിരാമൻ

Cവിപിൻ പുലവർ

Dസജീഷ് പുലവർ

Answer:

A. കെ വിശ്വനാഥ പുലവർ

Read Explanation:

2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച പ്രശസ്തർ 

  • കലാമണ്ഡലം സുബ്രഹ്മണ്യം - കഥകളി 
  • കലാ വിജയൻ - തോൽപ്പാവക്കൂത്ത് 
  • മഞ്ജുള രാമസ്വാമി - ഭരതനാട്യം 
  • മാർഗി മധു ചാക്യാർ - കൂടിയാട്ടം 
  • ദേവകി പണ്ഡിറ്റ് നമ്പ്യാർ - ഹിന്ദുസ്ഥാനി സംഗീതം 
  • മഹാരാജപുരം എസ് രാമചന്ദ്രൻ - കർണാടക സംഗീതം
  • മന്ദസുധാറാണി - കർണാടക സംഗീതം 

പുരസ്‌കാര തുക - 1 ലക്ഷം രൂപ 


Related Questions:

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?
ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?

2025 ലെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. ജോസ് ചാക്കോ പെരിയപുരം
  2. ഐ എം വിജയൻ
  3. കെ ഓമനക്കുട്ടി
  4. പി ആർ ശ്രീജേഷ്
  5. ശോഭന ചന്ദ്രകുമാർ
    2022ൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ?