App Logo

No.1 PSC Learning App

1M+ Downloads
2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?

Aനമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക

Bനമ്മുടെ ജീവി വർഗ്ഗങ്ങളെ സംരക്ഷിക്കുക

Cനമ്മുടെ ഭൂമിയെ പുനഃ സ്ഥാപിക്കുക

Dപ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക

Answer:

A. നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക

Read Explanation:

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിര്‍ത്തുന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 'നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക' (Invest in our planet) എന്ന തീമിലാണ് ഈ വര്‍ഷം 52മത് ലോക ഭൗമ ദിനം ആചരിച്ചത്


Related Questions:

Who is the Chairman of the Committee appointed by RBI to study Digital Lending Platforms ?
ദി സൺഡേ ടൈംസ് 2024 മേയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബ്രിട്ടണിലെ ഏറ്റവും സമ്പന്നൻ ആര് ?
2024 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
Name the author of the book ‘At Home In The Universe’?
ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകാൻ പോകുന്ന രാജ്യം ഏത് ?