Challenger App

No.1 PSC Learning App

1M+ Downloads
2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ് ?

Aഇമ്യാൻയുയെൽ അർസൻ

Bആനി എർണാക്സ്

Cമേരി ഹച്ചിൻസൺ

Dമേരി ബട്ട്സ്

Answer:

B. ആനി എർണാക്സ്

Read Explanation:

1984-ൽ, അവരുടെ മറ്റൊരു കൃതിയായ ലാ പ്ലേസ് (എ മാൻസ് പ്ലെയ്‌സ്) എന്നതിന് റെനൗഡോട്ട് സമ്മാനം ലഭിച്ചിരുന്നു.


Related Questions:

' അഗ്നിസാക്ഷി ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
"Essays in Humanism", "The World As I See It" എന്നിവ ആരുടെ കൃതികളാണ് ?
' എനിക്ക് ജീവിതത്തിൽ വെറും 3 സാധനങ്ങളെകങ്ങളെ വേണ്ടു 'പുസ്തകങ്ങൾ' 'പുസ്തകങ്ങൾ' 'പുസ്തകങ്ങൾ ' മാത്രം ' ഇതാരുടെ വാക്കുകൾ ?
‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്?
Who had written the work "Principia Mathematica'?