Challenger App

No.1 PSC Learning App

1M+ Downloads
2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?

Aബി സവിത ശ്രീ

Bകൊനേരു ഹംപി

Cദിവ്യ ദേശ്മുഖ്

Dവന്തിക അഗർവാൾ

Answer:

B. കൊനേരു ഹംപി

Read Explanation:

കൊനേരു ഹംപി

  • 2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത - കൊനേരു ഹംപി
  • 1999 ൽ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്റ്ററായി 
  • 2001 ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ്മാസ്റ്റർ ആയി 
  • 2012 ൽ വനിതാ ലോക റാപ്പിഡ് ചെസ് ജേതാവ് 
  • 2020 ൽ കെയിൻസ് കപ്പിൽ സ്വർണ്ണം നേടി 

Related Questions:

പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?
ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് ഷൈനി വിൽസൺ . ഏത് ഒളിംപിക്സിലാണ് ഷൈനി ഈ നേട്ടം സ്വന്തമാക്കിയത് ?
2025 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
2025 ഓഗസ്റ്റിൽ ഐ സി സി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാമത് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം
'Sunny Days' ആരുടെ ആത്മ കഥയാണ് ?