2022-2023 സീസണിലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് ?
Aമാഞ്ചസ്റ്റർ സിറ്റി
Bആഴ്‌സണൽ
Cടോട്ടൻഹാം
Dമാഞ്ചസ്റ്റർ യുണൈറ്റഡ്
Answer:
D. മാഞ്ചസ്റ്റർ യുണൈറ്റഡ്
Read Explanation:
ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ക്ലബ് - ലിവർപൂൾ (10)
ഇംഗ്ലണ്ടിലെ ആദ്യ 4 ഡിവിഷനുകളിൽ കളിക്കുന്ന ക്ലബ്ബുകൾക്ക് പങ്കെടുക്കാവുന്ന ഈ ടൂർണമെന്റിൽ 92 ക്ലബ്ബുകൾ പങ്കെടുത്തു.