2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച കോർപ്പറേഷൻ ആയി തിരഞ്ഞെടുത്തത് ?
Aകൊല്ലം കോർപ്പറേഷൻ
Bതൃശ്ശൂർ കോർപ്പറേഷൻ
Cകൊച്ചി കോർപ്പറേഷൻ
Dതിരുവനന്തപുരം കോർപ്പറേഷൻ
Aകൊല്ലം കോർപ്പറേഷൻ
Bതൃശ്ശൂർ കോർപ്പറേഷൻ
Cകൊച്ചി കോർപ്പറേഷൻ
Dതിരുവനന്തപുരം കോർപ്പറേഷൻ
Related Questions:
തന്നിരിക്കുന്ന പട്ടികയിൽ നിന്ന് കേരളത്തിലെ സാംസ്ക്കാരിക സ്ഥാപനങ്ങളുടേയും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടേയും ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) തുഞ്ചൻ സ്മാരകം - തിരൂർ
ii) കുഞ്ചൻ സ്മാരകം - കിള്ളിക്കുറിശ്ശി മംഗലം
iii) വള്ളത്തോൾ മ്യൂസിയം - കൊല്ലം