App Logo

No.1 PSC Learning App

1M+ Downloads
2022-23 വർഷത്തെ സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന കായകൽപ പുരസ്‌കാരം നേടിയ ജില്ല ആശുപത്രി ഏതാണ് ?

Aഎറണാകുളം ജില്ല ആശുപത്രി

Bകോട്ടയം ജില്ല ആശുപത്രി

Cകണ്ണൂർ ജില്ല ആശുപത്രി

Dകോഴിക്കോട് ജില്ല ആശുപത്രി

Answer:

D. കോഴിക്കോട് ജില്ല ആശുപത്രി

Read Explanation:

  • 2022- 23 വർഷത്തെ പുരസ്കാരമാണ് കോഴിക്കോട് ജില്ലാ ആശുപത്രിക്ക് ലഭിച്ചത്
    ഇപ്പോഴത്തെ കേരളത്തിൻ്റെ ആരോഗ്യമന്ത്രി വീണ ജോർജ്
  • സര്‍കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്.
  •  
    കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി എച് സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി എച് സി), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (യു പി എച് എസി) എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ് അവാര്‍ഡ് നല്‍കുന്നത്.
  • ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

Related Questions:

മൈക്രോടെക്നിക്കിൽ നിർജ്ജലീകരണത്തിന്റെ (Dehydration) പ്രധാന ലക്ഷ്യം എന്താണ്?
ക്രെബ്സ് പരിവൃത്തിയിലൂടെ ലഭ്യമാകുന്ന A T P തന്മാത്രകളുടെ എണ്ണം എത്ര ?
ജലത്തിൽ പഞ്ചസാര ലയിക്കുമ്പോൾ
കുടൽ സുഷിരം ഏത് രോഗത്തിന്റെ സവിശേഷതയാണ്?
ദേശീയ മന്ത് നിവാരണ ദിനം ?