Challenger App

No.1 PSC Learning App

1M+ Downloads
2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏതാണ് ?

Aറഷ്യ

Bഅമേരിക്ക

Cഫ്രാൻസ്

Dഓസ്ട്രേലിയ

Answer:

B. അമേരിക്ക

Read Explanation:

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യങ്ങൾ 1️⃣ അമേരിക്ക 2️⃣ ചൈന 3️⃣ UAE 4️⃣ സൗദി അറേബ്യ


Related Questions:

ഇന്ത്യയിലെ വലിയ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ് ?
ദ്വിതീയ മേഖല അർത്ഥമാക്കുന്നത് :
വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?
Which of the following states has more tea plantations?
താഴെ പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കു വ്യവസായ ശാല ഏതാണ്?