App Logo

No.1 PSC Learning App

1M+ Downloads
2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?

Aയേശുദാസ്

Bപി. ജയചന്ദ്രൻ

Cസുജാത

Dഔസേപ്പച്ചൻ

Answer:

B. പി. ജയചന്ദ്രൻ

Read Explanation:

25,000 രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മലയാള ചലച്ചിത്ര ഗാന രംഗത്ത് അത്യുജ്വല സാന്നിധ്യമായിരുന്ന സംഗീതസംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ പേരിലുള്ള പുരസ്കാരമാണിത്.


Related Questions:

2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?
2025 ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച സഞ്ചാര കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച "സ്‌മൃതിയാനം" എന്ന കൃതിയുടെ രചയിതാവ് ആര് ?