Challenger App

No.1 PSC Learning App

1M+ Downloads
2022ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?

Aസെറീന വില്യംസ്

Bനവോമി ഒസാക്ക

Cഡാനിയേൽ കോളിൻസ്

Dആഷ്‌ലി ബാർട്ടി

Answer:

D. ആഷ്‌ലി ബാർട്ടി

Read Explanation:

ഫൈനലിൽ അമേരിക്കയുടെ ഡാനിയേൽ കോളിൻസിനെ പരാജയപ്പെടുത്തിയാണ് ആഷ്‌ലി ബാർട്ടി കിരീടം നേടിയത്. 2021ലെ വിജയി - നവോമി ഒസാക്ക


Related Questions:

ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി കരാറൊപ്പിട്ട സൗദി അറേബ്യൻ ഫുട്ബാൾ ക്ലബ് ഏതാണ് ?
2026 ലെ കോമൺവെൽത്ത് ഗെയിംസ് വേദി ?
ആദ്യമായി ഒളിംപിക്സ് ദീപശിഖ പ്രയാണം നടന്നത് ഏത് വർഷമായിരുന്നു ?
ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
ആദ്യ പാരാലിമ്പിക് നടന്നത് എവിടെ?