App Logo

No.1 PSC Learning App

1M+ Downloads
2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?

Aകജോൾ

Bദീപിക പദുകോൺ

Cഅനുപം ഖേർ

Dഅക്ഷയ് കപൂർ

Answer:

B. ദീപിക പദുകോൺ

Read Explanation:

ഐശ്വര്യറായ്, വിദ്യാബാലൻ,അരുന്ധതി റോയ് തുടങ്ങിയവർ മുൻപ് ഈ ജൂറിയിൽ അംഗമായിട്ടുണ്ട്.


Related Questions:

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?
ആദ്യ ത്രീ-ഡീ സിനിമ ഏതാണ് ?

ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:

(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു. 

(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 

(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.

ആലം ആര പുറത്തിറങ്ങിയ വർഷം ?
2021 ൽ ദേശീയ സംയോജനത്തേക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ഏത് ?