App Logo

No.1 PSC Learning App

1M+ Downloads
2022ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നേടിയ സിനിമ ?

Aക്ലാരാ സോളാ

Bആവാസ വ്യൂഹം

Cഒറ്റാൽ

Dകൂഴങ്കൽ

Answer:

A. ക്ലാരാ സോളാ

Read Explanation:

സംവിധാനം - നതാലി അൽവാരസ് മെസെൻ


Related Questions:

മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഗായകൻ ?
പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് ?
കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?
വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?