App Logo

No.1 PSC Learning App

1M+ Downloads
2022ലെ ദേശീയ സീനിയർ ഫെഡറേഷൻകപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?

Aകേരളം

Bകർണാടക

Cപഞ്ചാബ്

Dമദ്ധ്യപ്രദേശ്‌

Answer:

A. കേരളം

Read Explanation:

കാലിക്കറ്റ് സര്‍വകലാശാലയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


Related Questions:

മേരി കോം എന്ന സിനിമയില്‍ മേരി കോമായി അഭിനയിച്ച ബോളിവുഡ് നടി ?
ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?
തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് ?
രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?
Who is the successor of Rahul Dravid as coach of Indian Men's Cricket team ?