2022-ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ?Aസോഫിയ കെനിൻBവിക്ടോറിയ അസരെങ്കCഇഗ സ്വിയാടെക്Dസിമോണ ഹാലെപ്Answer: C. ഇഗ സ്വിയാടെക് Read Explanation: വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് - ഇഗ സ്വിയാടെക് 2020 ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഇഗ സ്വന്തമാക്കിയിരുന്നു.Read more in App