Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ ലോറൽ സ്പോർട്സ് മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?

Aലയണൽ മെസ്സി

Bക്രിസ്റ്റ്യാനോ റൊണാൾഡോ

Cമാർക്സ് വെസ്തപ്പൻ

Dഎമ്മ റഡുകാനു

Answer:

C. മാർക്സ് വെസ്തപ്പൻ

Read Explanation:

കായികരംഗത്തെ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം - ലോറൽ സ്പോർട്സ് അവാർസ് ലോറൽ സ്പോർട്സ് 2022 പുരസ്കാര ജേതാക്കൾ: ---------- • സ്പോർട്സ് മാൻ ഓഫ് ദി ഇയർ - മാർക്സ് വെസ്തപ്പൻ (ഫോർമുല വൺ കാറോട്ടം) • സ്പോർട്സ് വുമൺ ഓഫ് ദി ഇയർ - എലൈൻ തോംസൺ ഹെറ (ഒളിമ്പിക്‌സ് വനിതകളുടെ 100 m വിജയി) • ലൈഫ് ടൈം അച്ചീവ്‌മെന്റ് - ടോം ബ്രാഡി (അമേരിക്കൻ ഫുട്ബോൾ) • വേൾഡ് ടീം ഓഫ് ദി ഇയർ - ഇറ്റലി ഫുട്ബോൾ ടീം • ബ്രേക്ക് ഓഫ് ദ ഇയർ - എമ്മ റാഡുക്കാനു


Related Questions:

ട്വന്റി - 20 വനിത ക്രിക്കറ്റ് ലോകകപ്പിന്റെ എത്രാമത് പതിപ്പാണ് ദക്ഷണാഫ്രിക്കയിലെ മൂന്ന് നഗരങ്ങളിലാണ് 2023 ൽ നടക്കുന്നത് ?
2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ട്വൻറി 20 ക്രിക്കറ്റിൻ്റെ ജന്മദേശം ഇംഗ്ലണ്ട് ആണ്.
  2. 2003ലാണ് ട്വൻറി 20 ക്രിക്കറ്റ് ആരംഭിച്ചത്.
  3. 2007 ലാണ് ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുന്നത്.
  4. ആദ്യ ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം ഇന്ത്യയാണ്
    പ്രഥമ ആധുനിക ഒളിമ്പിക്സ് ജേതാക്കൾ ആരായിരുന്നു ?