Challenger App

No.1 PSC Learning App

1M+ Downloads
2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?

Aവിജയലക്ഷ്മി

Bവി എം ഗിരിജ

Cഎം തോമസ് മാത്യു

Dമധുസൂദനൻ നായർ

Answer:

C. എം തോമസ് മാത്യു

Read Explanation:

  • പ്രൊഫസർ എം തോമസ് മാത്യു അധ്യാപകൻ , വിവർത്തകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്

Related Questions:

പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?
2024 ലെ കേരള നിയമസഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം  ഏത് വർഷം മുതലാണ് നൽകിത്തുടങ്ങിയത് ?
Who won the Vayallar Award - 2016?
പ്രേംനസീറിന്റെ പേരിൽ സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?