App Logo

No.1 PSC Learning App

1M+ Downloads
2022-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധർക്ക് അവരുടെ ഏത് ഗവേഷണത്തിന് ലഭിച്ചു ?

Aകാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തിൽ അവരുടെ രീതി ശാസ്ത്രപരമായ സംഭാവനകൾക്കായി

Bബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിന്

Cലേല സിദ്ധാന്തം മെച്ചപ്പെടുത്തുന്നതിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കും

Dആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള അവരുടെ പരീക്ഷണാത്മക സമീപനത്തിന്

Answer:

B. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിന്

Read Explanation:

  • സാമ്പത്തിക ശാസ്ത്രത്തിനുള്ള 2022 ലെ നൊബേൽ സമ്മാനം മൂന്നു പേർ പങ്കിട്ടു.
  • ബെൻ ബെർനാങ്കെ, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് ഡൈബ്വിഗ് എന്നിവരാണ് നൊബേൽ പങ്കിട്ടത്. 
  • ബാങ്കുകളെയും, സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണു മൂവർക്കും റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് നോബൽ നൽകി ആദരിച്ചത്.

Image

 


Related Questions:

Who got the 'Goldman Award in 2017 ?
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
നൈട്രജൻ ഫിക്സേഷനെക്കുറിച്ചുള്ള ഗവേഷണത്തിന് 2025 ലെ ലോക ഭക്ഷ്യ സമ്മാനം നേടിയത് ആരാണ്?
ഓസ്കാർ അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ച മലയാളി ആര്?
2025 ജൂലായിൽ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന’ ലഭിച്ചത്?