App Logo

No.1 PSC Learning App

1M+ Downloads
2022ലെ സൻസദ് വിശിഷ്ട രത്ന പുരസ്കാരം നേടിയ മലയാളി ?

Aടി.എൻ.പ്രതാപൻ

Bകെ. മുരളീധരൻ

Cഎൻ കെ പ്രേമചന്ദ്രൻ

Dശശി തരൂർ

Answer:

C. എൻ കെ പ്രേമചന്ദ്രൻ

Read Explanation:

എം.പി മാരുടെപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പാര്‍ലമെന്റിലെ ഉജ്ജ്വലമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്. 16-ാം ലോകസഭയിലും ഏറ്റവും മികച്ച പാര്‍ലമെന്ററിയനുളള അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്ക് ലഭിച്ചിട്ടുണ്ട്. ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്റെ നിര്‍ദ്ദേശപ്രകാരം ഏറ്റവും മികച്ച പാര്‍ലമെന്റേറിയന് നല്‍കുന്നതിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2010ലാണ് പുരസ്കാരം നൽകുന്നത് ആരംഭിച്ചത്.


Related Questions:

കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതലയിലുള്ള ക്യാബിനറ്റ് മന്ത്രി ആര്?
ലോക്പാല്‍ ബില്‍ പ്രാബല്യത്തില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി ആകുകയും ചെയ്ത വ്യക്തി?
സംസ്ഥാന ഗവണ്‍മെന്റിന്റെയും ജീവനക്കാരുടേയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം ഏത് ?
വിദേശ രാജ്യത്തിൻ്റെ ആക്രമണം മൂലം കൊല്ലപ്പെട്ട ഇന്ത്യയിലെ ഒരേ ഒരു മുഖ്യ മന്ത്രി ?
The Council of Ministers can be dissolved by the?