App Logo

No.1 PSC Learning App

1M+ Downloads
2022-ൽ അന്തരിച്ച മലയാളിയായ "കെകെ" എന്നറിയപ്പെട്ടിരുന്ന ബോളിവുഡ് പിന്നണി ഗായകന്റെ യഥാർത്ഥ പേര് ?

Aകൃഷ്ണ കിഷോർ കുന്നത്ത്

Bകൃഷ്ണകുമാർ കുന്നത്ത്

Cകൃഷ്ണ പ്രസാദ് കുന്നത്ത്

Dകൃഷ്ണ ദേവ് കുന്നത്ത്

Answer:

B. കൃഷ്ണകുമാർ കുന്നത്ത്

Read Explanation:

"പുതിയ മുഖം" എന്ന ചിത്രത്തിലെ "രഹസ്യമായ്" എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ ഏക മലയാള ഗാനം.


Related Questions:

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
  2. ആത്മകഥയുടെ പേര് - കഥ തുടരും
  3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
  4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു 
മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി ?
താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?
"വാസ്തുഹാര " എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?
മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം