Challenger App

No.1 PSC Learning App

1M+ Downloads
2022-ൽ കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?

Aജൂൺ

Bനിഷിദ്ധോ

Cസാക്ഷാത്‌കാരം

Dനിമിഷം

Answer:

B. നിഷിദ്ധോ

Read Explanation:

• സംവിധായിക - താരാ രാമാനുജന്‍ • പ്രധാന താരങ്ങൾ - കനി കുസൃതി, തന്മധനഞ്ജയ • ചിത്രം നിര്‍മിച്ചത് - ചലച്ചിത്രവികസന കോര്‍പറേഷൻ (KSFDC) • കൊച്ചിയിലെ അതിഥിത്തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം


Related Questions:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ Centre for International Film Research and Archives (CIFRA) നിലവിൽ വരുന്നത്
ആദ്യത്തെ മലയാള ചിത്രം ഏതാണ് ?
2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകനും, ഛായാഗ്രാഹകനും കേരള ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാനുമായിരുന്ന വ്യക്തി ആര് ?
70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പും KSFDC യും ചേർന്ന് നിർമ്മിച്ച ചലച്ചിത്രം ' b 32 മുതൽ 44 വരെ ' സംവിധാനം ചെയ്തത് ആരാണ് ?