App Logo

No.1 PSC Learning App

1M+ Downloads
2022-ൽ മാരകമായ മാർബർഗ് വൈറസ് കണ്ടെത്തിയ രാജ്യം ?

Aസൊമാലിയ

Bഘാന

Cചൈന

Dസെർബിയ

Answer:

B. ഘാന

Read Explanation:

1967ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.


Related Questions:

മലേറിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചതുപ്പ് രോഗം എന്നും റോമൻ ഫീവർ എന്നും മലേറിയ അറിയപ്പെടുന്നു.

2.മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ മരുന്ന് ക്വുനയ്ൻ ആണ്.

രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക.

  1. i. എയ്ഡ്സ്, നിപ്പ് എന്നിവയ്ക്ക് കാരണം വൈറസാണ്.
  2. ii. ക്ഷയം, എലിപനി എന്നിവ ബാക്ടീരിയ രോഗങ്ങളാണ്.
  3. iii. ഡിഫ്തീരിയ, മലമ്പനി എന്നിവ വൈറസ് രോഗങ്ങളാണ്.
  4. iv. ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവയ്ക്ക് കാരണം ബാക്ടീരിയ ആണ്.
    SARS ന്റെ പൂർണ്ണ രൂപം എന്താണ്?
    മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
    Filariasis is caused by