2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?Aകെ കെ ഷാഹിനBകെ രേഖCഅനിതാ പ്രതാപ്Dകെ എ ബീനAnswer: A. കെ കെ ഷാഹിന Read Explanation: . കെ കെ ഷാഹിനയെ കൂടാതെ "നിക ഗ്വരാമിയ" (ജോർജിയ), "മരിയ തെരേസ മൊണ്ടനാ" (മെക്സിക്കോ), "ഫെർഡിനസ് അയിട്ടെ" (ടോംഗോ) എന്നിവർക്കും പുരസ്കാരം ലഭിച്ചു.Read more in App