App Logo

No.1 PSC Learning App

1M+ Downloads
2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

Aവിദിത് ഗുജറാത്തി

Bആർ പ്രഗ്നാനന്ദ

Cഡി ഗുകേഷ്

Dനിഹാൽ സരിൻ

Answer:

A. വിദിത് ഗുജറാത്തി

Read Explanation:

• മത്സരത്തിൽ റണ്ണറപ്പ് ആയത് - ഹികാരു നകാമുറ (അമേരിക്ക) • ടൂർണമെൻറ് നടത്തുന്നത് - FIDE (അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ)


Related Questions:

2023ലെ വനിതാ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ?
2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ?
വനിതാ T-20 ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി താരം ?
2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മലയാളി താരം ആര് ?