Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഏത് ?

Aഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Bഇന്ത്യയുടെ കണ്ടെത്തൽ

Cവാദപ്രതിവാദക്കാരനായ ഇന്ത്യൻ

Dഇന്ത്യയുടെ വഴി

Answer:

A. ഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Read Explanation:

• പുസ്തകത്തിൻറെ ഉള്ളടക്കം - രാമായണം, മഹാഭാരതം, ഛത്രപതി ശിവാജിയുടെ ആഖ്യാനങ്ങൾ, അക്ബർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിൻറെ വളർച്ച തുടങ്ങിയ കാര്യങ്ങൾ • ബി സി 6000 മുതലുള്ള രാജ്യത്തിൻറെ ചരിത്രമാണ് കൈപുസ്തകത്തിൽ പറയുന്നത്


Related Questions:

Name the cities connected by the Golden Quadrangle Super Highway?

i.Delhi

ii.Mumbai

iii.Chennai

iv.Kolkata

ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്താണ്?
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?
കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം