Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ദുർഗ്ഗാ ഭാരത് പുരസ്കാരത്തിന് അർഹനായ മലയാളി ആര് ?

Aടി പത്മനാഭൻ

Bഎം കെ സാനു

Cഎം ടി വാസുദേവൻ നായർ

Dസി രാധാകൃഷ്ണൻ

Answer:

A. ടി പത്മനാഭൻ

Read Explanation:

• ഭാരതത്തിൻറെ കലാസാംസ്കാരിക പൈതൃക ശക്തി ലോകത്തിനു മുന്നിൽ പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ച ദേശീയതലത്തിൽ രൂപം നൽകിയ "കലാക്രാന്തി പദ്ധതിയുടെ" ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരം • പുരസ്കാര തുക - 50000 രൂപയും കീർത്തിപത്രവും ഫലകവും


Related Questions:

2023 ലെ ഹോക്കി ഇന്ത്യ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിംഗ് അവാർഡ് നേടിയത് ആര് ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2022 ൽ നേടിയത് ആര് ?
പത്മപാണി പുരസ്‌കാരം 2026 ജേതാവ് ?
The Indian environmentalist who won the Goldman Environmental Prize in 2017 :
താഴെ പറയുന്നവരിൽ 2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ ആരൊക്കെയാണ് ?