Challenger App

No.1 PSC Learning App

1M+ Downloads
2023ലെ പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത് എവിടെ ?

Aഇന്ത്യ

Bചൈന

Cദക്ഷിണാഫ്രിക്ക

Dബ്രസീൽ

Answer:

C. ദക്ഷിണാഫ്രിക്ക

Read Explanation:

• ബ്രിക്സിലെ അംഗരാജ്യങ്ങൾ - ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക


Related Questions:

ഐക്യരാഷ്ട രക്ഷാസമിതിയുടെ ആസ്ഥാനം ?
ആംനസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം :
സമ്പന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന ഏത് ?
വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) നിലവിലെ പ്രസിഡൻറ് ആരാണ് ?
കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത് ?