App Logo

No.1 PSC Learning App

1M+ Downloads
2023-ലെ ലോക പരിസ്ഥിതിദിന സന്ദേശം, ഏത് മലിനീകരണത്തിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടതാണ്?

Aമണ്ണ് മലിനീകരണം

Bജല മലിനീകരണം

Cപ്ലാസ്റ്റിക് മലിനീകരണം

Dവായു മലിനീകരണം

Answer:

C. പ്ലാസ്റ്റിക് മലിനീകരണം

Read Explanation:

  • ലോക പരിസ്ഥിതി ദിനം - ജൂൺ 5
  • 2024 ലെ ലോക പരിസ്ഥിതി ദിന സന്ദേശം - Accelerating land restoration ,drought resillience & desertification
  • 2023 ലെ ലോക പരിസ്ഥിതി ദിന സന്ദേശം - പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം

Related Questions:

Who is the President of Indian Broadcasting and Digital Foundation?
Which project was started by KSRTC in association with Kerala Feeds Limited to help farmers?
Who won the Best FIFA Men's player award 2020?
Who won the ATP Finals 2021?
2025 ൽ ന്യൂഡൽഹിയിൽ നടന്ന റെയ്സിന ഡയലോഗിലെ മുഖ്യാതിഥി ആരായിരുന്നു ?