App Logo

No.1 PSC Learning App

1M+ Downloads
2023ലെ വനിതാ സംവരണ ബിൽ ലോക്സഭാ പാസാക്കിയത് എന്ന് ?

A2023 സെപ്റ്റംബർ 18

B2023 സെപ്റ്റംബർ 19

C2023 സെപ്റ്റംബർ 20

D2023 സെപ്റ്റംബർ 21

Answer:

C. 2023 സെപ്റ്റംബർ 20

Read Explanation:

• ബില്ലിൻ്റെ പേര് - നാരി ശക്തി വന്ദൻ അധിനിയമം • ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് - അർജുൻ റാം മേഘവാള്‍ (കേന്ദ്ര നിയമ വകുപ്പ് മന്ത്രി) • സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലോക്സഭയിലും സംസ്ഥാന നിയമസഭയിലും നൽകുന്നതിന് വേണ്ടിയുള്ള ബിൽ • ബില്ല് രാജ്യസഭയിൽ പാസാക്കിയത് - 2023 സെപ്റ്റംബർ 21 • ബില്ലിൽ പ്രസിഡൻറ് ഒപ്പുവെച്ചത് - 2023 സെപ്റ്റംബർ 28


Related Questions:

ഇന്ത്യയുടെ നിയമനിർമ്മാണസഭയുടെ പേര് :

താഴെ പറയുന്ന ശീതകാല സമ്മേളനത്തിന്റെ സവിശേഷതകൾ പരിശോധിക്കുക

A. മൺസൂൺ സമ്മേളനത്തിന് സമാനമായി നിയമനിർമാണം നടത്തുന്നു.

B. അടിയന്തര കാര്യങ്ങൾക്കും ബില്ലുകൾക്കും മുൻഗണന നൽകുന്നു.

C. ശീതകാല സമ്മേളനം ഫെബ്രുവരി മുതൽ മെയ് വരെ നടക്കുന്നു.

ASSERTION (A): പാർലമെന്റ് സമ്മേളനങ്ങൾ വർഷത്തിൽ 2 തവണയെങ്കിലും നടക്കണം.

REASON (R): സമ്മേളനങ്ങളുടെ കാലാവധി 6 മാസത്തിൽ കൂടരുത്.

The joint session of both Houses of Parliament is presided over by:
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ ഏന്നിവയെ സംബന്ധിച്ച വിഷയങ്ങളിൽ നിയമനിർമാണം പ്രാഥമികമായി ഏതു സഭയിൽ നിക്ഷിപ്തമാണ് ?