Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?

Aബെന്യാമിൻ

Bഏഴാച്ചേരി രാമചന്ദ്രൻ

Cശ്രീകുമാരൻ തമ്പി

Dഎസ്. ഹരീഷ്

Answer:

C. ശ്രീകുമാരൻ തമ്പി

Read Explanation:

  • 2023-ലെ നാൽപത്തിയേഴാമത്‌ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് ലഭിച്ചത്.

  • "ജീവിതം ഒരു പെന്‍ഡുലം" എന്ന രചനയ്ക്കാണ് പുരസ്‌കാരം.

  • ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും, പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്‌ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. 


Related Questions:

2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?
2021 -ൽ പദ്മഭൂഷൺ ബഹുമതിക്കർഹയായ മലയാളത്തിലെ ഗായികയാര് ?
2015 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്?
നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020 - ലെ ഒ.എൻ.വി.പുരസ്കാരം ലഭിച്ചതാർക്ക് ?
2021-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?