App Logo

No.1 PSC Learning App

1M+ Downloads
2023-ൽ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര് ?

Aഷാരുഖ് ഖാൻ

Bഅമീർ ഖാൻ

Cഅക്ഷയ് കുമാർ

Dസൽമാൻ ഖാൻ

Answer:

C. അക്ഷയ് കുമാർ

Read Explanation:

അക്ഷയ് കുമാർ മുൻപ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. പിന്നീട് കനേഡിയൻ പൗരത്വം സ്വീകരിച്ചു. ഇപ്പോൾ 2023-ൽ വീണ്ടും ഇന്ത്യൻ പൗരത്വം സ്വീകരിച്ചു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ടി.വി സീരിയൽ?
2023 മാർച്ചിൽ നടന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമകളുടെ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏതാണ് ?
2024 സെപ്റ്റംബറിൽ അന്തരിച്ച "ഏഷ്യൻ സിനിമയുടെ മാതാവ്" എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക ആര് ?
ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടു റെക്കോർഡ് സൃഷ്ടിച്ചതായി ദൂരദർശൻ പ്രഖ്യാപിച്ച ഇന്ത്യൻ - ടെലിസീരീസ് ഏത് ?
51-മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ച ചിത്രം ?